Surprise Me!

We Love To Hate Virat Kohli: Tim Paine | Oneindia Malayalam

2020-11-14 4,081 Dailymotion

We Love To Hate Virat Kohli: Tim Paine Ahead of Blockbuster Clash With India<br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ഈ മാസം അവസാനത്തോടെ തുടക്കമാവുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ഏത് ടീമുമായി പരമ്പര കളിക്കുന്നതിന് മുമ്പും വാക്കുകള്‍ കൊണ്ട് അവരെ വെല്ലുവിളിക്കുന്നതില്‍ ഓസീസ് ടീം എന്നും ഒരുപടി മുന്നിലാണ്. ഇപ്പോഴും അതിന് ഒരു മാറ്റവുമില്ല. ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ ഒളിയമ്പ് എയ്തിരിക്കുകയാണ് ഓസീസ് ടെസ്റ്റ് നായകന്‍ ടിം പെയ്ന്‍. <br /><br />

Buy Now on CodeCanyon